Heavy rains in Kerala, Monsoon will come Monday
തെക്ക്- പടിഞ്ഞാറന്‍ കാലവര്‍ഷം തിങ്കളാഴ്ചയോടെ തന്നെ സംസ്ഥാനത്ത് എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. നിലവില്‍ ശ്രീലങ്കയിലും മാലി ദ്വീപിലും മണ്‍സൂണ്‍ എത്തി. സാധാരണ ജൂണില്‍ കേരളത്തിലെത്താറുള്ള മണ്‍സൂണ്‍ ഇത്തവണ മെയില്‍ എത്തുന്നു എന്ന പ്രത്യേകതയുണ്ട്.